യാത്ര
ജീവിതത്തിലേക്ക് മൃദു പാദ വിന്ന്യസമോടെ വരൂ
മധു പകരാന്‍ ,മഴവില്ലുപോലെ വര്‍നാജിതമാക്കാന്‍
അര്‍ത്ഥ പുരണ മാക്കാന്‍
വഴിത്താരകള്‍ നമ്മുടെ പാദ സ്പര്‍ശത്താല്‍ കുളിര്‍ ചുടാന്‍
നമ്മുടെ സന്തോഷം പങ്കിടുന്ന എല്ലാറ്റിനോടും
കിന്നാരം ചൊല്ലി യാത്ര തുടരാം .
ദാഹം തോന്നിയാല്‍ മഴയോട് കൈകുബ്ബില്‍ നീട്ടാം
കൃത്‌ക്കളോട്പറയാം മനസ്സിന് മാറ്റങ്ങള്‍ നല്‍കു
സുഗന്തത്തിനു പുക്കളെ കുടെവിളിക്കാം
പച്ച പട്ടു നല്കാന്‍ പ്രകൃതിയുണ്ടല്ലോ .
ഇരുട്ടില്‍ നമുക്ക് നിലാവിനെ കൂടെ വിളിക്കാം
ആകാശം നമുക്ക് തണലായ് കുട നിവര്‍ത്തും
പറവകളെ ഞങ്ങള്‍ക്ക് കുടി ധാന്യങ്ങള്‍ കൊത്തി കൊണ്ട് വരൂ
ജിവന്റെ ചിത്രം വരക്കാന്‍ നമുക്ക് നിറങ്ങള്‍
പുലരി,പൊന്‍വെയില്‍ ,നീലാകാശം ,സായന്തനം ഇവയേകും
ഈ പ്രപന്ജ്ജം ക്യാന്വാസ് തരില്ലേ
നഖ്ഷത്രം കാവലായിരിക്കും നമുക്കായി
തിരകള്‍ തഴുകിയുറക്കും നമ്മള്‍ പോള് മറിയാതെ .
കടല്‍ താരാട്ട് പാടി നമ്മളെ ബാല്യം തിരിചേകും
ഭുമി സഹാനീയയായ നീ താങ്ങായി സ്വീകരിക്കു
No comments:
Post a Comment