Sunday, July 18, 2010

ഞാനും അമ്മ

ഞാനും അമ്മ

വെറും നിമിത്തമെന്‍ അമ്മതന്‍ പദവിക്ക്
ജന്മം നിനക്കേകി അറിയാതെ നീ പോലും
മാറോടനക്കാതെ പാലുഉട്ടി വളര്‍ത്താതെ
കൊന്ജ്ജല്‍ കേള്‍ക്കാതെ താരാട്ടി ഉറക്കാതെ

മറ്റൊരു കൈകളില്‍ നിന്നെ സമര്‍പ്പിച്ചു
ദുക്കിപ്പ് ഞാനിന്നു ഓര്‍മ്മതന്‍ ലോകത്തില്‍ .
നിന്നെപിരിയാല്‍ അനിവാര്യമെങ്കിലും
അമ്മതന്‍ നോമ്ബ്ബരം എന്ത് ചൊല്ലേണ്ടു ഞാന്‍

മോഹിപ്പു നിന്‍റെ കുരുന്നിളം കൈകളെ
പൂപൊല്‍മൃദുലമാം കുഞ്ഞിക്കാലടികളെ
നിന്‍റെ കുസൃതികള്‍ നിന്‍റെ കുതുഹലം
കുഞ്ഞിളം കവിളിലെ മധുരമാം മുത്തവും .

വാശി പിടിച്ചെന്റെ വസ്രാംന്ജ്ജലം വലിച്ചഹു
സ്വന്തം ലോകത്തേക്ക് കൂട്ടയ് വിളിപ്പതും
നിന്‍റെ സാമിപ്യവും അമ്മെ എന്ന കൊണ്ജ്ജലും
ഓര്‍ക്കവേ നഷ്ടങ്ങള്‍ എത്രനിമിഷങ്ങള്‍ .

അറിയില്ല നീയെന്‍ കണ്ന്മണി എന്നതും
മറ്റൊരു മ്മാതാവിന്‍ കണ്മനിയാകവേ
എങ്കിലും പ്രാര്‍ത്ഥന ചെയ്യുന്നു നിനക്കായ്‌
എന്‍റെ യീ ജന്മം നല്‍കി നിനക്കായ്‌

5 comments:

  1. ഇപ്പോഴാ കണ്ടത് വായിച്ചു നന്നായിരിക്കുന്നു
    അക്ഷരതെറ്റുകള്‍ കാണുന്നുണ്ടല്ലോ ?
    ഇനി എന്റെ ബ്രൌസര്‍ ന്റെ പ്രശ്നമാണോ എന്നറിയില്ല

    ആശംസകള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ammayolam kavitha
    snehamerum varikalil
    kunjhinepolodunnu manassum

    ReplyDelete
  4. കവിത നന്നായിരിക്കുന്നു.അക്ഷരത്തെറ്റു-
    കള്‍ പരിഹരിച്ചേ മതിയാകൂ.
    നീര്‍മിഴിപൂക്കള്‍ എന്ന ബ്ലോഗില്‍ പോയി
    ശ്രീയുടെ സഹായം തേടുക.
    ഓണാംശസകള്‍

    ReplyDelete