ഞാനും അമ്മ
വെറും നിമിത്തമെന്‍ അമ്മതന്‍ പദവിക്ക്
ജന്മം നിനക്കേകി അറിയാതെ നീ പോലും
മാറോടനക്കാതെ പാലുഉട്ടി വളര്‍ത്താതെ
കൊന്ജ്ജല്‍ കേള്‍ക്കാതെ താരാട്ടി ഉറക്കാതെ
മറ്റൊരു കൈകളില്‍ നിന്നെ സമര്‍പ്പിച്ചു
ദുക്കിപ്പ് ഞാനിന്നു ഓര്‍മ്മതന്‍ ലോകത്തില്‍ .
നിന്നെപിരിയാല്‍ അനിവാര്യമെങ്കിലും
അമ്മതന്‍ നോമ്ബ്ബരം എന്ത് ചൊല്ലേണ്ടു ഞാന്‍
മോഹിപ്പു നിന്‍റെ കുരുന്നിളം കൈകളെ
പൂപൊല്‍മൃദുലമാം കുഞ്ഞിക്കാലടികളെ
നിന്‍റെ കുസൃതികള്‍ നിന്‍റെ കുതുഹലം
കുഞ്ഞിളം കവിളിലെ മധുരമാം മുത്തവും .
വാശി പിടിച്ചെന്റെ വസ്രാംന്ജ്ജലം വലിച്ചഹു
സ്വന്തം ലോകത്തേക്ക് കൂട്ടയ് വിളിപ്പതും
നിന്‍റെ സാമിപ്യവും അമ്മെ എന്ന കൊണ്ജ്ജലും
ഓര്‍ക്കവേ നഷ്ടങ്ങള്‍ എത്രനിമിഷങ്ങള്‍ .
അറിയില്ല നീയെന്‍ കണ്ന്മണി എന്നതും
മറ്റൊരു മ്മാതാവിന്‍ കണ്മനിയാകവേ
എങ്കിലും പ്രാര്‍ത്ഥന ചെയ്യുന്നു നിനക്കായ്
എന്‍റെ യീ ജന്മം നല്‍കി നിനക്കായ്
ഇപ്പോഴാ കണ്ടത് വായിച്ചു നന്നായിരിക്കുന്നു
ReplyDeleteഅക്ഷരതെറ്റുകള്‍ കാണുന്നുണ്ടല്ലോ ?
ഇനി എന്റെ ബ്രൌസര്‍ ന്റെ പ്രശ്നമാണോ എന്നറിയില്ല
ആശംസകള്‍
This comment has been removed by the author.
ReplyDeleteammayolam kavitha
ReplyDeletesnehamerum varikalil
kunjhinepolodunnu manassum
കവിത നന്നായിരിക്കുന്നു.അക്ഷരത്തെറ്റു-
ReplyDeleteകള്‍ പരിഹരിച്ചേ മതിയാകൂ.
നീര്‍മിഴിപൂക്കള്‍ എന്ന ബ്ലോഗില്‍ പോയി
ശ്രീയുടെ സഹായം തേടുക.
ഓണാംശസകള്‍
this io ok...ilike tooo....
ReplyDelete