Saturday, July 3, 2010

Suprabhatham

വര്‍ഷ ബിന്ദുക്കള്‍ കുളിരുമായെത്തും
മിഴികളെ സ്വപ്ന തുവലുകള്‍ തഴുകും
നിദ്രയുടെ നീലിമകളില്‍ മനം ആണ്ടുപോകും
ഒരു പുലര്‍വേള പുഞ്ചിരിച്ചു കാത്തിരിക്കും

കിളിനാദം കേട്ടില്ലേ ,പൂക്കള്‍ വിരിഞ്ഞില്ലേ
കിഴക്കുനിന്നും തങ്ക തെരിരങ്ങിയില്ലേ
ഉണരാര്‍യില്ലേ മിഴികള്‍ തുറന്നില്ലേ
നാമ സങ്കീര്‍ത്തനം കേള്‍പ്പതില്ലേ .

1 comment:

  1. കവിതയും വാക്കും നിറഞ്ഞു നില്‍പ്പൂ,
    മൊഴികളില്‍ ആര്‍ജ്ജവപൂക്കള്‍ തീര്‍പ്പൂ,
    വരികള്‍ മിനുക്കിയാല്‍ കാന്തിയേറും
    വരമൊഴിതന്നെ മടുക്കുകില്ല....

    ReplyDelete