മുക്കുവന്‍
യാത്ര പോകുന്നു ഞാന്‍ പ്രിയസഖി നമുക്കായി
കടലമ്മ കനിയുന്ന മുത്തു വാരാന്‍
അന്തിയില്‍ വാനം ചുവന്നിടുമ്പോള്‍
നിധിയുമായ് വന്നു നിന്നെ പൊന്നണിയിക്കാന്‍
വ്യാകുലം നിന്‍ മനം ,പ്രാര്‍ത്ഥനാ നിര്‍ഭരം
ഈ അനന്ത അഗാതതയില്‍ എനിക്ക് രഖ്ശയായി
ചുഴിയും ,അലകളും ഭയപ്പെടുത്തില്ലെന്നെ
സ്വാന്തനമായ് നീ അദൃശ്യയായ് അരികിലില്ലേ
തിരകള്‍ ച്ചുംബിച്ചകലും ഈ തീര്രത്തിലായ്
ഒരു കൊച്ചു കുടിലില്‍ കേടാ വിളക്കായി
കാതരേ നീയെന്റെ സ്വപ്നമല്ലേ
കടലമ്മ നമ്മളെ ഇണക്കിയതല്ലേ
Monday, September 20, 2010
Saturday, September 4, 2010
കവിതേ
കവിതേ
എന്നെ പിരിയാന്‍ വെമ്പല്‍ പൂണ്ടു നീ
നിന്നെ ഉപവസിച്ചു തുടരുമീ നാള്‍ കള്‍ ഓര്‍ക്കവേ
പദങ്ങള്‍ വന്നെതിയെന്‍ വിരല്‍ തുംബിലുടോഴുകി
പല ഭാവനയാല്‍ മദുരം കിനിയിച്ചു
പങ്കിടും നിമിഷങ്ങളെ തരളിത മാക്കിയോ
വര്‍ണങ്ങള്‍ പലവിധം മഴവില്ലിന്‍ ചാരുത
സ്നേഹം ,ധുക്കം ,വാത്സല്യം ,സന്തോഷം
എന്തിലും എത്തിയെന്‍ നിമിഷം ധന്യമായ്
നിന്നെ കൊതിച്ചു നാളുകള്‍ തുടരവേ
പ്രശസകള്‍ തേടിയെത്തി നിന്നെ പുജിക്കയാല്‍
കവിതേ നീയെന്‍ ജീവന്റെ താളുകള്‍ നിറച്ചു
ലോകം വിസൃതമായ് നിര്‍വൃതി ഏകി
നിന്നെ പൂജിക്കും ഞാന്‍ എന്നുമെന്നും
നിന്നെ മോഹിക്കും ഞാന്‍ അന്ത്യം വരെ
നിന്നെ നമിക്കുന്നു ഞാന്‍ കനിവെകണേ
പിരിഞ്ഞിടെന്നെ നീ കാവ്യ ദേവതേ

ഡയറി
ഡയറി
ഇത് വെറും പദങ്ങള്‍ അല്ല .മനസ്സ് കുറിക്കപ്പെടുമ്പോള്‍,ഒരു തുറന്ന പുസ്തകം .ഒരു മോഹിത മനസ്സിന്റെ സ്പന്ദനം .ഇവിടെ നീയും ഞാനും എന്ന രണ്ടില്ല .ഒന്നുമാത്രം .എന്‍റെ ജീവന്‍ ,നിന്നെ സ്നേഹിച്ചില്ലെങ്കില്‍ മധുരമാകില്ല .നിന്‍റെ മനസ്സില്‍ കുഉടുകെട്ടി ,അതിലിരുന്നു കുറുകി ,ചിറകടിച്ചു ,എന്‍റെ സാന്നിധ്യം ഉണര്‍ത്തി ,
നിന്നെ എന്നില്‍ അലിയാന്‍ ഞാന്‍ നിര്ഭാന്ധിതയാക്കി ,അങ്ങിനെ ജീവിതത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ .അങ്ങിനെ തരളിതമായ മനസ്സ് എന്നെ ഭാവനയുടെ ലോകം തുറന്നു കാട്ടി
നിന്‍റെ സ്നേഹം ഞാന്‍ കാവ്യമാക്കി ..മാംസ നിബന്ത മല്ലാത്ത ,സ്നേഹത്തിന്റെ ഒരു കണിക എക്കാലവും മനസ്സില്‍ സുഖ്ഷിക്കാന്‍ നീ എനിക്ക് തന്നു .ഈ ലോകം എന്നുമെന്നും മനോഹരം എന്നല്ലാതെ ഞാന്‍ എന്ത് പറയും .

Subscribe to:
Posts (Atom)