വിഹ്ഗവും ഞാനും [nalu september pathinonnu ]
വെറുതെ വെറുതെ വിഷാദം എന്നെ പൊതിഞ്ഞു .ഭുമിയും , ചരാചരങ്ങളും മറ്റുള്ളവരില്‍ നിന്നും
ജീവിതം മിനഞ്ഞെടുത്തു ,ഈ ലോകം മനോഹരമാക്കണമെന്നു ഞാന്‍ കൊതിച്ചു
ഞാന്‍ ചക്രവാളം നോക്കി വിഷാദ വതി യായിരുന്നു .
അവ എന്നെ മാടി വിളിച്ചു .നീ ഈ ലോകത്തെ പറ്റി ചിന്തിക്കാതെ ഞങ്ങളുടെ കുടെ പറക്കു. പുതു ചിറകുകളില്‍ സ്വയം മനോഹരിയാക്കു .സ്വയം മറ ക്ക് .സ്വപ്‌നങ്ങള്‍ നെയ്യ് .കുടെ പറക്കു . .നമുക്ക്
പച്ചില മാളിക തീര്‍ക്കാം .പുതിയ പാമ്താവില്‍ ആടി പ്പാടാം. നിനക്ക് ഞങ്ങള്‍ ചിറകിന്നടിയില്‍ സുരക്ഷ
തരാം .പിന്നിട്ട ലോകവും ദുഖവും മറന്നു ഞാന്‍ ചേര്‍ന്ന് പറന്നു.
എഴുത്ത് നന്നായി .അക്ഷരത്തെറ്റുകള്‍
ReplyDeleteതിരുത്തുമല്ലോ ..:)
വിഹഗവും ഞാനും
മെനഞ്ഞെടുത്തു .
കൂടെ പറക്കൂ .
മനോഹരിയാകൂ .
സ്വയം മറക്കൂ
സ്വപ്നങ്ങള്‍ നെയ്യൂ
പുതിയ പന്ഥാവില്‍
-------------------------
ഓണാശംസകള്‍
രുഗ്മിണി ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ReplyDelete