ദാഹം
ദാഹാര്തയായ് വിലപിചിടും ഈ ഭുവില്‍
വിശപ്പിന്റെ കരാള ഹസ്തങ്ങള്‍ നീണ്ടു വരവെ
വെറും പെകൊലങ്ങള്‍ മനുഷ്യ രൂപങ്ങളും
സൃഷ്ടി സ്ഥിതി ലയന്തിനൊരു ചോദ്യ മകവേ
മാനവ രാശിക്ക് ജീവാധാരമായ് എന്നും
പകര്‍ന്നേകിയ അനിവാര്യധകളി ദാഹവും വിശപ്പും
ദാഹജലം വെറും മരീചിക യാകുമോ
ഈ ഹരിത ഭുഉമി മരുഭുമി യാകുമോ
ചാരാ ചരങ്ങള്‍ക്ക് ഈ ഭുമി അന്ന്യമായ് തീരുമോ
കരതന്‍ വിലാപം സാഗരം ശ്രവിചെത്തി
തന്റെ അഗാതതയില്‍ ഒളിപ്പിച്ചു ദാഹ വിമുഖ്തി യെകുമോ
അങ്ങിനെ ഈ ലോകം വിശ്മൃതമാകുമോ
Monday, August 30, 2010
Tuesday, August 17, 2010
പാഴ്മരം
പാഴ്മരം
ദളങ്ങള്‍ മര്‍മ്മരം ഉണര്‍ത്താതെ നിശ്ചലം
ശിഘരങ്ങളില്‍ രണ്ടിനക്കിളികള്‍തന്‍
സ്നേഹക്കുടില്‍ നിന്നുതിരും സംഗീത മുയരാതെ
നീലജലാശയത്തില്‍ നിഴലുകള്‍ നൃത്തമാടാതെ
വെറും മണ്ണില്‍ കത്തിയെരിയാനായ് മാത്രമായ്
നഷ്ട വസന്തം ഓര്‍മ്മിപ്പിച്ചഹ്ത്ത്രയും വ്യാകുലം
ആര്‍ക്കു പകരാനായ് ഇനിയും തെളിനീരു തേടി നീ
തപം ചെയ്യുന്നു തളിരിടും മോഹത്താല്‍ പിന്നെയും
മനുജന് ഏകിയോ ഓര്‍മയില്‍ സായന്തനം
വെട്ടി മാറ്റപ്പെടും ബന്ധങ്ങള്‍ പോലെയോ
ഒരു ചോദ്യ ചിന്ഹമായ് നില്പ്പതോ ഭുവിതില്‍
ദുഖമെന്‍ ജന്മ ബന്ധത്തില്‍ പകര്ന്നുവോ
ദളങ്ങള്‍ മര്‍മ്മരം ഉണര്‍ത്താതെ നിശ്ചലം
ശിഘരങ്ങളില്‍ രണ്ടിനക്കിളികള്‍തന്‍
സ്നേഹക്കുടില്‍ നിന്നുതിരും സംഗീത മുയരാതെ
നീലജലാശയത്തില്‍ നിഴലുകള്‍ നൃത്തമാടാതെ
വെറും മണ്ണില്‍ കത്തിയെരിയാനായ് മാത്രമായ്
നഷ്ട വസന്തം ഓര്‍മ്മിപ്പിച്ചഹ്ത്ത്രയും വ്യാകുലം
ആര്‍ക്കു പകരാനായ് ഇനിയും തെളിനീരു തേടി നീ
തപം ചെയ്യുന്നു തളിരിടും മോഹത്താല്‍ പിന്നെയും
മനുജന് ഏകിയോ ഓര്‍മയില്‍ സായന്തനം
വെട്ടി മാറ്റപ്പെടും ബന്ധങ്ങള്‍ പോലെയോ
ഒരു ചോദ്യ ചിന്ഹമായ് നില്പ്പതോ ഭുവിതില്‍
ദുഖമെന്‍ ജന്മ ബന്ധത്തില്‍ പകര്ന്നുവോ
Subscribe to:
Posts (Atom)